കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല്

By Staff Reporter, Malabar News
hospital-clash-Kanjirapally

കോട്ടയം: കാഞ്ഞിരപ്പള്ളി ഹൈറേഞ്ച് ആശുപത്രി കാന്റീനിൽ കൂട്ടത്തല്ല്. ഭക്ഷണത്തിന്റെ നിലവാരത്തെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കാന്റീനിന് തൊട്ടടുത്ത് താമസിക്കുന്നവർ ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയിരുന്നു. ഭക്ഷണത്തിന്റെ ​ഗുണനിലവാരത്തെ ചൊല്ലി കാന്റീൻ നടത്തിപ്പുകാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ സംഘർഷം ഉണ്ടായി.

അതേസമയം കൂട്ടത്തല്ലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

നിലവിൽ ഇരുവിഭാ​ഗവും ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകി.

Most Read: പന്തീരാങ്കാവ് യുഎപിഎ കേസ്; മൂന്നാം പ്രതി ഉസ്‌മാൻ പിടിയിൽ 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE