Tag: contract placement
ആരോപണങ്ങള്‍ മറികടക്കാനായി നിയമനങ്ങളുടെ കണക്കെടുപ്പ് നടത്താന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : പി.എസ്.സി നിയമനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കടുത്ത ആരോപണം മറികടക്കാന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളിലെയും കരാര്‍, താല്‍ക്കാലിക, ആശ്രിത നിയമനങ്ങളുടെ കണക്കെടുപ്പ് നടത്താനാണ് സര്‍ക്കാറിന്റെ...































