Tag: covid brigade
സംസ്‌ഥാനത്ത് കോവിഡ് ബ്രിഗേഡ് പ്രവർത്തനം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി താല്‍ക്കാലികമായി നിയമിച്ച കോവിഡ് ബ്രിഗേഡിന്റെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) മുഖേന ദിവസവേതന അടിസ്‌ഥാനത്തില്‍ നിയമിച്ച ജീവനക്കാരുടെ സേവനമാണ് ഇന്ന് അവസാനിപ്പിക്കുന്നത്.
ബ്രിഗേഡില്‍ ഉള്ളവര്‍ 31നു...
കേന്ദ്രഫണ്ട് നിലച്ചു; കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം ആശങ്കയിൽ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്ന കോവിഡ് ബ്രിഗേഡിന്റെ സേവനം സാമ്പത്തിക പ്രതിസന്ധിയില്‍. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കുള്ള ഫണ്ട് കേന്ദ്രം നിര്‍ത്തലാക്കി. നിലവിലുള്ള ഫണ്ടില്‍ ഇന്നുകൂടി മാത്രമാണ് ഇവര്‍ക്ക്...
കോവിഡ് ബ്രിഗേഡ് ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പ്; കൂടുതൽ ഡോക്‌ടർമാരേയും നഴ്‌സുമാരേയും ആവശ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡ് വീണ്ടും ശക്‌തിപ്പെടുത്തി ആരോഗ്യ വകുപ്പ്. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും...
പ്രതിരോധത്തിന് സജ്ജരായി കോവിഡ് ബ്രിഗേഡ്; പ്രഥമ സംഘത്തിന്റെ ആദ്യ ദൗത്യം കാസര്‍ഗോഡ്
തിരുവനന്തപുരം: കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ സജ്ജരായി കോവിഡ് ബ്രിഗേഡ്. കോവിഡ് പ്രതിരോധത്തിനായി പരിശീലനം പൂര്‍ത്തിയാക്കിയ കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘമാണ് സേവനത്തിറങ്ങുന്നത്. കാസര്‍ഗോഡ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ബ്രിഗേഡിന്റെ ആദ്യ ദൗത്യം....