സംസ്‌ഥാനത്ത് കോവിഡ് ബ്രിഗേഡ് പ്രവർത്തനം ഇന്ന് അവസാനിക്കും

By Staff Reporter, Malabar News
covid-
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി താല്‍ക്കാലികമായി നിയമിച്ച കോവിഡ് ബ്രിഗേഡിന്റെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) മുഖേന ദിവസവേതന അടിസ്‌ഥാനത്തില്‍ നിയമിച്ച ജീവനക്കാരുടെ സേവനമാണ് ഇന്ന് അവസാനിപ്പിക്കുന്നത്.

ബ്രിഗേഡില്‍ ഉള്ളവര്‍ 31നു ശേഷവും തുടരുകയാണെങ്കില്‍ ചിലവ് അതത് ആശുപത്രി മേലധികാരികള്‍ നല്‍കേണ്ടി വരും. ഇതിന് എന്‍എച്ച്എം ഫണ്ട് നല്‍കില്ല. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. ഇന്ത്യയില്‍ കോവിഡ് കേസ് കുറയുന്ന സാഹചര്യത്തിലാണ് ബ്രിഗേഡ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

Read Also: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; പ്രഖ്യാപനം ഇന്നുണ്ടാവും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE