Tag: covid fund kerala
വിദേശ സഹായം ഏകോപിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെൽ രൂപീകരിച്ചു
തിരുവനന്തപുരം: കോവിഡ് കാലത്തെ വിദേശ സഹായ ഏകോപനത്തിനായി ഐഎഎസ് ഉദ്യോഗസ്‌ഥരുടെ പ്രത്യേക സെല്‍ രൂപീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹായങ്ങളുടെ ഏകോപനത്തിനാണ് സമിതി. വലിയ തോതില്‍ സഹായം വരുന്നുണ്ട്. നിരവധി പേര്‍ മുന്നോട്ട്...