Tag: covid hit tvm central jail
അതിതീവ്ര വ്യാപനം; ജാഗ്രതയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍; 145 പേര്‍ക്ക് കൂടി രോഗബാധ
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അതിതീവ്ര കോവിഡ് വ്യാപനം. ഞായറാഴ്ച നടത്തിയ പരിശോധനയില്‍ 145 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 144 തടവുകാര്‍ക്കും ഒരു ജയില്‍ ജീവനക്കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 സാമ്പിളുകളാണ് പരിശോധനക്കയച്ചിരുന്നത്....































