Tag: covid india updates
കോവിഡ് ഇന്ത്യ; രോഗികൾ 2,34,281, ടിപിആർ 14.5 ശതമാനം
ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടര ലക്ഷത്തിൽ താഴെയായി തുടരുന്നു. 24 മണിക്കൂറിനിടെ 2,34,281 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മരണസംഖ്യ വീണ്ടും ഉയർന്ന് 893 ആയി. ടിപിആറിൽ നേരിയ വർധനവ് രേഖപ്പെടുത്തി...
കോവിഡ് ഇന്ത്യ; 2,55,874 പുതിയ കേസുകൾ, കേരളത്തിൽ 26,514 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌തത് 3 ലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ. 2,55,874 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്. ഇന്നലെത്തെക്കാൾ 50,190 കേസുകൾ കുറവാണ് ഇന്ന്...
കുതിച്ച് കോവിഡ്; മൂന്ന് ലക്ഷം കടന്ന് പ്രതിദിന രോഗികൾ, ടിപിആർ 20
ന്യൂഡെൽഹി: മൂന്നാം തരംഗത്തില്‍ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ വീണ്ടും മൂന്ന് ലക്ഷത്തിലധികമാണ് പുതിയ രോഗികളുടെ എണ്ണം. 3,06,064 പേര്‍ക്കാണ് പുതിയതായി രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത്...
കോവിഡ് ഇന്ത്യ; 3,33,533 പുതിയ കേസുകൾ, കേരളത്തിൽ 45,136 രോഗബാധ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 17.78 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
525 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കോവിഡ്...
കോവിഡ് ഇന്ത്യ; രോഗികളുടെ എണ്ണം 3.37 ലക്ഷം, ടിപിആർ 17.22
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3.37 ലക്ഷം പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് നേരിയ കുറവാണ് ഈ കണക്ക്. ഇതോടെ ആകെ രാജ്യത്ത് 3.88 കോടി ആളുകൾക്ക് കോവിഡ്...
കോവിഡ് ഇന്ത്യ; 3,47,254 രോഗബാധ, കേരളത്തിൽ 46,387 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,254 പേർക്ക് കോവിഡ് ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 29,722 കേസുകളാണ് ഇന്ന് കൂടുതൽ റിപ്പോർട് ചെയ്‌തതെന്ന് മന്ത്രാലയത്തിന്റെ...
കോവിഡ് ഇന്ത്യ; 1,88,157 രോഗമുക്‌തി, 2,82,970 രോഗബാധ, കേരളത്തിൽ 28,481 കേസുകൾ
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,82,970 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 44,889 കേസുകൾ ഇന്ന് കൂടുതലാണെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
441 പേർക്കാണ്...
കോവിഡ് ഇന്ത്യ; രോഗബാധ 1,59,632, ടിപിആർ 10.21, കേരളത്തിൽ 5, 944 കേസുകൾ
ഡെൽഹി: ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. 1,59,632 കേസുകൾ പുതിയതായി റിപ്പോർട് ചെയ്‌തു. 10.21 ആണ് ടിപിആർ. ഒമൈക്രോൺ കേസുകൾ 3623 ആയി. 616 പേര്‍ക്കാണ് പുതിയതായി ഒമൈക്രോൺ സ്‌ഥിരീകരിച്ചത്.
രാജ്യത്ത്...





































