Tag: CPI-Congress
നൂറനാട്ടെ സംഘർഷം; ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ ഉൾപ്പടെ അറസ്‌റ്റിൽ
ആലപ്പുഴ: നൂറനാടുണ്ടായ സിപിഐ- കോൺഗ്രസ് സംഘർഷത്തിൽ ജില്ലാ പബ്‌ളിക് പ്രോസിക്യൂട്ടർ അറസ്‌റ്റിൽ. മാവേലിക്കര ജില്ലാ കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ.സോളമനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോൺഗ്രസുകാരെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്. സിപിഐ ആലപ്പുഴ...
നൂറനാട് സംഘർഷം; ഒമ്പത് സിപിഐ പ്രവർത്തകർ കൂടി അറസ്‌റ്റിൽ
ആലപ്പുഴ: നൂറനാട് സിപിഐ-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട് ഒമ്പത് പേർ കൂടി അറസ്‌റ്റിൽ. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിനു ഖാൻ ഉൾപ്പെടെയുള്ളവരാണ് അറസ്‌റ്റിലായത്. ഇവരിൽ എഐവൈഎഫിന്റെ രണ്ട് മണ്ഡലം സെക്രട്ടറിമാരും പ്രസിഡണ്ടുമാരും ഉൽപ്പെടുന്നുണ്ട്....
സിപിഐ-കോൺഗ്രസ് സംഘർഷം; ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ
ആലപ്പുഴ: സിപിഐ-കോൺഗ്രസ് സംഘർഷത്തെ തുടർന്ന് ആലപ്പുഴ ജില്ലയിലെ 5 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലാണ് കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ആലപ്പുഴയിലെ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫിസിന്...

































