Tag: cpim activist_remanded_graffity on road
റോഡിൽ പാർട്ടി ചിഹ്‌നം വരച്ചു; സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ
കരുവന്നൂർ: തൃശൂരിൽ റോഡിൽ പാർട്ടി ചിഹ്‌നം വരച്ചതിന് സിപിഐഎം പ്രവർത്തകൻ റിമാൻഡിൽ. തൃശൂർ കരുവന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗം ഹാരിസിനെയാണ് റിമാൻഡ് ചെയ്‍തത്. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. ഹാരിസിനെ പോലീസ് കള്ളക്കേസിൽ...































