Sun, Oct 19, 2025
33 C
Dubai
Home Tags CPM

Tag: CPM

കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും പ്രതിഷേധം; ഇനി യുഡിഎഫിനൊപ്പമെന്ന് കല രാജു

കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലിൽ വീണ്ടും ഭരണ-പ്രതിപക്ഷ പോര്. അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള വിഷയങ്ങളിലാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായത്. തട്ടിക്കൊണ്ടു പോകപ്പെട്ട സിപിഎം കൗൺസിലർ കല രാജു ഇനി യുഡിഎഫിനൊപ്പം...

‘കൊണ്ടുപോയത് സിപിഎം പ്രവർത്തകർ, കഴുത്തിന് കുത്തിപ്പിടിച്ച് വാഹനത്തിലേക്ക് കയറ്റി, ഭീഷണിപ്പെടുത്തി’

കൂത്താട്ടുകുളം: സിപിഎം കടത്തിക്കൊണ്ടു പോയെന്ന് ആരോപണമുയർന്ന കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജുവിനെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കണ്ടെത്തി. പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ ശേഷം ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ശാരീരിക അസ്വസ്‌ഥതകൾ...

‘കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കുന്നവർക്ക് വരാനിരിക്കുന്നത് നഷ്‌ടത്തിന്റെ നാളുകൾ’

പാലക്കാട്: സിപിഎം നേതൃത്വത്തിനെതിരെ വിമർശനവുമായി ഷൊർണൂർ മുൻ എംഎൽഎ പികെ ശശി. കൂടെ നിന്ന് കുതികാൽ വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവർക്ക് നഷ്‌ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്ന് പികെ ശശി ഫേസ്ബുക്ക് കുറിപ്പിൽ...

കരാറുകാർക്ക് പണം തിരിച്ചുനൽകിയില്ല; മധു മുല്ലശ്ശേരിക്കെതിരെ കേസ്

തിരുവനന്തപുരം: സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്. സിപിഎം പ്രാദേശിക നേതൃത്വം നൽകിയ പരാതിയിലാണ് കേസ്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ...

ദല്ലാൾ നന്ദകുമാറിനെ കണ്ടതിന് എന്ത് ന്യായീകരണം? ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജന് വിമർശനം

കോന്നി: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ഇപി ജയരാജനെതിരെ വിമർശനം. രാഷ്‌ട്രീയ നേതാക്കൾ എന്ന നിലയിൽ ജാവ്‌ദേക്കറിനെ കണ്ടത് മനസിലാക്കാം. എന്നാൽ, ദല്ലാൾ നന്ദകുമാറിനെ ഇപി കണ്ടതിന് എന്ത് ന്യായീകരണം...

‘പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധു’

തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ആഞ്ഞടിച്ച് സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്. പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിൽ എത്തിയതിന്റെ ഉദാഹരണമാണ് മധുവെന്ന് വി...

എല്ലാവരും കാറിൽ പോകേണ്ടതുണ്ടോ, നടന്നാൽ പോരെ? വഞ്ചിയൂർ വിഷയത്തിൽ വിചിത്ര വാദം

തൃശൂർ: തിരുവനന്തപുരം വഞ്ചിയൂർ ജങ്ഷനിൽ റോഡ് അടച്ച് സിപിഎം പാളയം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിൽ വിചിത്ര വാദവുമായി പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാവരും കാറിൽ കയറി പോകേണ്ടതുണ്ടോ നടന്നു...

മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഎം; ഇന്ന് ബിജെപിയിൽ ചേരും

ആലപ്പുഴ: മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ്...
- Advertisement -