Tue, Jun 9, 2026
31.9 C
Dubai
Home Tags CPM

Tag: CPM

വിപ്ളവ സൂര്യന് അന്ത്യാഞ്‌ജലി അർപ്പിച്ച് പ്രമുഖർ; സംസ്‌കാരം ബുധനാഴ്‌ച, നാളെ പൊതു അവധി

തിരുവനന്തപുരം: വിപ്ളവ സൂര്യൻ വിഎസ് അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ നിന്ന് 7.15ഓടെ വിഎസിന്റെ ഭൗതികശരീരം എകെജി പഠന കേന്ദ്രത്തിൽ എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ്...

അണയാത്ത സമരവീര്യം; വിഎസിന്റെ സംസ്‌കാരം ബുധനാഴ്‌ച, നാളെ പൊതുദർശനം

തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ചരിത്രത്തിൽ 'വിഎസ്' എന്ന രണ്ടക്ഷരം ഒരിക്കലും മായാത്തതാണ്. വാനിലുയരെ ചെങ്കൊടി പറക്കാൻ സിപിഎമ്മിന് ഉയിരേകിയ സഖാവിനെ, പട്ടിണിയുടെ രാഷ്‌ട്രീയലയത്തിൽ നിന്ന് ജൻമിത്തത്തെയും രാജവാഴ്‌ചയെയും പൊരുതി കീഴടക്കിയ പോരാളിയെ,...

വിപ്ളവ നായകൻ ഇനി ജ്വലിക്കുന്ന ഓർമ; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: രാഷ്‌ട്രീയ ഏടുകളിലെ വിപ്ളവ നായകൻ ഇനി ജ്വലിക്കുന്ന ഓർമ. സിപിഎം സ്‌ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഇന്ന് വൈകിട്ട് 3.20നായിരുന്നു അന്ത്യം. ഏറെക്കാലമായി...

സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മധുര: സിപിഐഎമ്മിനെ നയിക്കാൻ എംഎ ബേബി. സിപിഎം ജനറൽ സെക്രട്ടറിയായി എംഎ ബേബിയെ നിയമിക്കാനുള്ള ശുപാർശ പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു. ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട...

സിപിഎം പാർട്ടി കോൺഗ്രസിന് കൊടിയേറി; ബിമൻ ബോസ് പതാക ഉയർത്തി

ചെന്നൈ: സിപിഎം 24ആം പാർട്ടി കോൺഗ്രസിന് കൊടിയേറി. മധുരയിലെ തമുക്കം മൈതാനത്ത് മുതിർന്ന നേതാവ് ബിമൻ ബോസാണ് പതാക ഉയർത്തിയത്. പ്രതിനിധി സമ്മേളനം പ്രകാശ് കാരാട്ട് ഉൽഘാടനം ചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം...

ഏരിയാ സെക്രട്ടറിയുടെ ഭീഷണി സന്ദേശം; സ്‌ഥലം മാറ്റം വേണം, പരാതി നൽകി വില്ലേജ് ഓഫീസർ

പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സ്‌ഥലം മാറ്റം ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. പത്തനംതിട്ട ജില്ലാ കലക്‌ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്‌ഥലം മാറ്റം ആവശ്യപ്പെട്ടത്. നാരങ്ങാനം...

എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; ബ്രാഞ്ചിലേക്ക് തരം താഴ്‌ത്തും

തിരുവനന്തപുരം: സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പാർട്ടിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ എ പത്‌മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗമായ എ പത്‌മകുമാറിനെ തരം താഴ്‌ത്താനാണ് സിപിഎം തീരുമാനം. പത്തനംതിട്ട ജില്ലാ...

20 ഫ്‌ളക്‌സ് ബോർഡുകൾ, 2500 കൊടികൾ; സിപിഎമ്മിന് കൊല്ലം കോർപറേഷന്റെ പിഴ നോട്ടീസ്

കൊല്ലം: സിപിഎമ്മിന് കൊല്ലം കോർപറേഷന്റെ പിഴ നോട്ടീസ്. സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ മുഴുവൻ കൊടികളും ഫ്‌ളക്‌സ് ബോർഡുകളും സ്‌ഥാപിച്ചതിനാണ് കോർപറേഷൻ പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. 3.5 ലക്ഷം രൂപ...
- Advertisement -