Tag: Crew changing system in KSRTC
അപകടങ്ങള്‍ കുറക്കാന്‍ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി; ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍
തിരുവനന്തപുരം: തുടര്‍ച്ചയായി ഉണ്ടാവുന്ന അപകടങ്ങള്‍ ഇല്ലാതാക്കാന്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളില്‍ നടപ്പാക്കുന്ന ക്രൂ ചെയ്ഞ്ചിംഗ് സംവിധാനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍...