Tag: CRPF Soldiers Killed In Chhattisgarh
സിആര്‍പിഎഫ് ക്യാമ്പിൽ വെടിവെയ്‌പ്പ്; ഛത്തീസ്‌ഗഡിൽ നാല് ജവാൻമാർ കൊല്ലപ്പെട്ടു
ഡെൽഹി: ഛത്തീസ്‌ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവെയ്‌പ്പില്‍ നാല് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാമ്പിൽ തന്നെയുള്ള ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്. ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവമുണ്ടായത്.
വെടിവെയ്‌പ്പിന് കാരണം...































