സിആര്‍പിഎഫ് ക്യാമ്പിൽ വെടിവെയ്‌പ്പ്; ഛത്തീസ്‌ഗഡിൽ നാല് ജവാൻമാർ കൊല്ലപ്പെട്ടു

By Web Desk, Malabar News
Gun_Licence
Representational Image
Ajwa Travels

ഡെൽഹി: ഛത്തീസ്‌ഗഡില്‍ സിആര്‍പിഎഫ് ക്യാമ്പിലുണ്ടായ വെടിവെയ്‌പ്പില്‍ നാല് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ക്യാമ്പിൽ തന്നെയുള്ള ഒരു സേനാംഗമാണ് വെടിയുതിര്‍ത്തത്. ഛത്തീസ്‌ഗഡിലെ സുക്‌മ ജില്ലയിലെ മറൈഗുഡേ ക്യാമ്പിലാണ് സംഭവമുണ്ടായത്.

വെടിവെയ്‌പ്പിന് കാരണം സംബന്ധിച്ച് വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ കൂടാതെ നിരവധി പേര്‍ക്ക് നിസാര പരുക്കുകൾ ഉള്ളതായി സിആര്‍പിഎഫ് അറിയിച്ചു.

Also Read: വാഹനാപകടം; അന്‍സിക്കും അഞ്‌ജനക്കും പിന്നാലെ ആഷിഖും വിടപറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE