ശ്രീനഗറിൽ സിആർ‌പി‌എഫിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, മൂന്നുപേർക്ക് പരിക്ക്

By Staff Reporter, Malabar News
drone-attack-jammu
Representational Image
Ajwa Travels

ശ്രീനഗർ: തീവ്രവാദികളുടെ ആക്രമണത്തിൽ ഒരു സിആർ‌പി‌എഫ് ഉദ്യോഗസ്‌ഥന് വീരമൃത്യു. ശ്രീനഗറിന്റെ പ്രാന്തപ്രദേശമായ ലാവെപോറയിലാണ് സിആർ‌പി‌എഫ് കോൺ‌വോയിക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തത്.

ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്‌ഥർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മു കശ്‍മീരിലെ പാരിംപോറ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് ആക്രമണം നടന്നെതെന്നും തീവ്രവാദികൾ സിആർ‌പി‌എഫ് ഉദ്യോഗസ്‌ഥർക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു എന്നും പോലീസ് ഉദ്യോഗസ്‌ഥർ അറിയിച്ചു. പരിക്കേറ്റ മറ്റ് ഉദ്യോഗസ്‌ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: ‘നിങ്ങളുടെ ലാത്തി പേടിച്ചോടാൻ ഞങ്ങൾ ബിജെപിക്കാരല്ല’; നിതീഷ് കുമാറിനോട് തേജസ്വി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE