Tag: cruelty against child
കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച സംഭവം; അങ്കണവാടി ടീച്ചർക്കെതിരെ കേസ്
തിരുവനന്തപുരം: മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്‌പകലയാണ് കുഞ്ഞിനെ മർദ്ദിച്ചത്. രണ്ടേമുക്കാൽ വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുഖത്ത്...
യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ കേസ്
ആലപ്പുഴ: ചേർത്തലയിൽ യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ പോലീസ് കേസെടുത്തു. മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്‌ക്ക് സമീപമുള്ള ചായക്കടയിലാണ് അഞ്ചുവയസുകാരനെ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട്...
എട്ടുവയസുകാരിക്ക് അതിക്രൂര മർദ്ദനം; പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്
കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി മാമച്ചൻ എന്ന ജോസിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ജോസിനെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ...
ഷെഫീഖ് വധശ്രമക്കേസ്; പിതാവിന് ഏഴ് വർഷവും രണ്ടാനമ്മയ്‌ക്ക് പത്ത് വർഷവും തടവ് ശിക്ഷ
തൊടുപുഴ: കുമളിയിൽ നാലര വയസുകാരൻ ഷെഫീഖിനെ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഷെഫീഖിന്റെ പിതാവ് ഉപ്പുതറ ചപ്പാത്ത്കര ഷെരീഫിന് ഏഴ് വർഷം തടവും അരലക്ഷം...
ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; ആയമാർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാരെ അറസ്‌റ്റ് ചെയ്‌തു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ശിശുക്ഷേമ സമിതി...
യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസ്; അധ്യാപിക അറസ്‌റ്റിൽ
തൃശൂർ: തൃശൂരിൽ യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ അധ്യാപിക അറസ്‌റ്റിൽ. തൃശൂർ കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ സെലിനെയാണ് നെടുപുഴ പോലീസ് ഇന്നലെ രാത്രി അറസ്‌റ്റ് ചെയ്‌തത്....
യുകെജി വിദ്യാർഥിയെ ചൂരൽകൊണ്ട് ക്രൂരമായി മർദ്ദിച്ചു; അധ്യാപിക ഒളിവിൽ
തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ. കുരിയച്ചിറ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപികയായ സെലിൻ ആണ് സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയത്. കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ നെടുപുഴ പോലീസ് അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ...
മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂരമർദ്ദനം; അധ്യാപിക അറസ്‌റ്റിൽ
കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസുകാരന് ക്രൂരമർദ്ദനമേറ്റതായി പരാതി. എൽകെജി വിദ്യർഥിയായ മൂന്നരവയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദ്ദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്‍മാർട്ട് കിഡ് എന്ന സ്‌ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്തും മുതുകിലും...