Tag: cyber crime law amendment
സൈബര്‍ ആക്രമണത്തിന് എതിരായ നിയമഭേദഗതി; ഒപ്പിടാതെ ഗവര്‍ണര്‍
തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നിലവിലെ നിയമ വ്യവസ്‌ഥകള്‍ മതിയാവത്തതിനാല്‍ കൊണ്ടുവന്ന കേരള പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍. നിയമഭേദഗതി വിവാദമായതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുതയാണ് ഗവര്‍ണര്‍ പരിശോധിക്കുന്നത്. ഇത്...































