Tag: Data collection for covid vaccine
വാക്‌സിന്‍ ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്; സംസ്‌ഥാനത്ത് വിവരശേഖരണം തുടങ്ങി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും വിവരശേഖരണം തുടങ്ങി. കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനായാണ് ശേഖരണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ആദ്യം നല്‍കാനാണ് തീരുമാനം. വാക്‌സിന്‍ ശേഖരിക്കാനും വിതരണത്തിനും ഉള്ള...































