Tag: Death News
ചിത്രപ്രിയയുടെ മരണം കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ, ‘കല്ലുകൊണ്ട് തലയ്‌ക്കടിച്ചു’
കൊച്ചി: മലയാറ്റൂരിൽ 19-കാരിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്‌റ്റിൽ. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് ചൊവ്വാഴ്‌ച വീടിന് ഒരുകിലോമീറ്റർ അകലെ...
മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ 19-കാരി മരിച്ച നിലയിൽ
കൊച്ചി: മലയാറ്റൂരിൽ രണ്ടുദിവസം മുൻപ് കാണാതായ 19-കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് വീടിന് ഒരുകിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ മരിച്ച...
ഇടുക്കിയിൽ സ്‌കൂൾ ബസ് കയറി പ്ളേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം
തൊടുപുഴ: ഇടുക്കിചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ളേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ് ഗിരിജ്യോതി പബ്ളിക് സ്‌കൂളിലെ ഹെയ്‌സൽ ബെൻ (നാല് വയസ്) ആണ് മരിച്ചത്. ചെറുതോണി തടിയമ്പാട് സ്വദേശിയാണ്. ഇന്ന് രാവിലെ...
കണ്ണൂരിൽ കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ: കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ് കോളേജിലെ സൈബർ സെക്യൂരിറ്റി രണ്ടാം വർഷ വിദ്യാർഥിനി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ കോളേജിൽ എത്തിയതിന്...
ഏരൂരിൽ ദമ്പതികൾ മരിച്ച നിലയിൽ; ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി?
കൊല്ലം: ഏരൂരിൽ ദമ്പതികൾ വീട്ടിൽ മരിച്ച നിലയിൽ. ആഴത്തിപ്പാറ സ്വദേശികളായ റെജി (56), ഭാര്യ പ്രശോഭ (48) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. വെട്ടേറ്റ നിലയിലാണ്...
ആശുപത്രി വളപ്പിലെ മരക്കൊമ്പ് തലയിൽ വീണു; ചികിൽസയിലായിരുന്ന പരവൂർ സ്വദേശി മരിച്ചു
കൊല്ലം: തിരുവനന്തപുരം എസ്എടി വളപ്പിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആൾ മരിച്ചു. പരവൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. മകളുടെ ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തലയ്‌ക്ക് ഗുരുതരമായി...
ഗൊരഖ്‌പുരിൽ മലയാളി ഡോക്‌ടറെ മരിച്ച നിലയിൽ കണ്ടെത്തി
ഗൊരഖ്‌പുർ: മലയാളി ഡോക്‌ടറെ ഉത്തർപ്രദേശിലെ ഗൊരഖ്‌പുരിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അഭിഷോ ഡേവിഡാണ് (32) മരിച്ചത്. ഗൊരഖ്‌പുർ ബിആർഡി മെഡിക്കൽ കോളേജിലെ പിജി മൂന്നാംവർഷ വിദ്യാർഥിയായിരുന്നു.
ഹോസ്‌റ്റൽ മുറിയിൽ ദുരൂഹ...
ഈരാറ്റുപേട്ടയിൽ ദമ്പതികൾ മരിച്ച നിലയിൽ; സമീപത്ത് സിറിഞ്ച്
കോട്ടയം: ഈരാറ്റുപേട്ട പനയ്‌ക്കപാലത്ത് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്‌ണു, ഭാര്യ രശ്‌മി എന്നിവരെയാണ് തിങ്കളാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു...






































