Tag: death
പുൽവാമയിൽ മലയാളി യുവാവ് മരിച്ച നിലയിൽ; ബന്ധുക്കൾ കശ്‌മീരിലേക്ക്
മണ്ണാർക്കാട്: ജമ്മു കശ്‌മീരിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്‍ദുൾ സമദ്-ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്. മൃതദേഹത്തിന് പത്തുദിവസത്തിലേറെ പഴക്കമുണ്ടെന്നാണ്...
കുവൈത്തിൽ കുത്തേറ്റ് മരിച്ചു; ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
കൊച്ചി: കുവൈത്തിലെ താമസ സ്‌ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 11.30ന് മണ്ടളം സെന്റ് ജൂഡ്‌സ് പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. മണ്ടളം പുല്ലംവനം റോഡിലെ...
ബിൻസിയെ കൊന്ന് സൂരജ് ജീവനോടുക്കി? മൃതദേഹങ്ങൾ തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും
കൊച്ചി: കുവൈത്തിലെ താമസ സ്‌ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്‌ച നാട്ടിലെത്തിച്ചേക്കും. കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഭാര്യ ബിൻസി (35) എന്നിവരെയാണ് ഇന്നലെ ഫ്ളാറ്റിനുള്ളിൽ...
കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്‌സായ ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയയിലെ...
തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ചു; ആനക്കൂട്ടിലെ ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി വനംവകുപ്പ്. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിലാണ് നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു.
കോന്നി ഇക്കോ...
കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം
പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ചു. അടൂർ കടമ്പനാട് അജിയുടെയും ശാരിയുടെയും മകൻ അഭിരാം ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്കാണ് സംഭവം. കളിക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോൾ തൂൺ ഇളകി...
അമ്മയെ അച്ഛൻ മർദ്ദിച്ച് കൊന്നെന്ന് മകൾ; സജിയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടത്തും
ആലപ്പുഴ: ചേർത്തലയിലെ സജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. സജിയുടെ കല്ലറ തുറന്ന്...
പത്തനംതിട്ടയിൽ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു
ആറൻമുള: പത്തനംതിട്ട ജില്ലാ റൈഫിൾ ക്ളബിന്റെ മതിൽ നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. ബിഹാർ സ്വദേശികളായ രത്തൻ മണ്ഡൽ, ഗുഡുകുമാർ എന്നിവരാണ് മരിച്ചത്.
അപകടത്തിൽപ്പെട്ട...






































