Sun, Sep 6, 2026
35 C
Dubai
Home Tags Death

Tag: death

പത്തനംതിട്ടയിൽ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു

ആറൻമുള: പത്തനംതിട്ട ജില്ലാ റൈഫിൾ ക്ളബിന്റെ മതിൽ നിർമാണത്തിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് കരാർ തൊഴിലാളികൾ മരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് അപകടം. ബിഹാർ സ്വദേശികളായ രത്തൻ മണ്ഡൽ, ഗുഡുകുമാർ എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട...

ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേർ മരിച്ച നിലയിൽ

ടിബിലിസി: ജോർജിയയിലെ റിസോർട്ടിൽ 11 ഇന്ത്യക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗുദൗരിയിലെ റിസോർട്ടിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെസ്‌റ്റോറന്റിലെ ജീവനക്കാരാണ് മരിച്ചത്. വിഷവാതകമായ കാർബൺ മോണോക്‌സൈഡ്‌ ശ്വസിച്ചാണ് മരണമെന്നാണ് ജോർജിയയിലെ ഇന്ത്യൻ...

നേര്യമംഗലത്ത് കാറിന് മുകളിൽ മരം വീണ് ഒരുമരണം; മൂന്നുപേർക്ക് പരിക്ക്

കൊച്ചി: ശക്‌തമായ കാറ്റിലും മഴയിലും നേര്യമംഗലം വില്ലാഞ്ചിറയിൽ മരം കടപുഴകി കാറിന് മുകളിൽ വീണ് ഒരുമരണം. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ...

പാലാരിവട്ടത്ത് ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ യുവാക്കളായ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഗരുഡ കെഎസ്ആർടിസി ബസിനും ചേർത്തലക്ക് പോവുകയായിരുന്ന ഓർഡിനറി...

പിഎഫ് തടഞ്ഞുവെച്ചു; കൊച്ചി റീജിയണൽ ഓഫീസിലെത്തി വിഷം കഴിച്ചയാൾ മരിച്ചു

കൊച്ചി: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) തടഞ്ഞു വെച്ചതിൽ മനംനൊന്ത് വിഷം കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമനാണ് (68) ഇന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അപ്പോളോ ടയേഴ്‌സിലെ...

യുഎസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്; ഏഴ് മരണം- പ്രതി കടന്നുകളഞ്ഞു

ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്‌ക്ക് സമീപം രണ്ടു വീടുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്‌റ്റ് ഏർക്കേസ്‌ റോഡിലെ 2200 ബ്ളോക്കിലാണ് സംഭവം. റോമിയോ നാൻസ് എന്നയാളാണ് പ്രതി. കൊലപാതകത്തിന് പിന്നാലെ ഇയാൾ...

ഉത്തരാഖണ്ഡിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം; 15 മരണം

ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലിയിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ചു വൻ അപകടം. വൈദ്യുതാഘാതമേറ്റ് 15 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ അഞ്ചുപേർ പോലീസ് ഉദ്യോഗസ്‌ഥരാണ്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചമോലി നഗരത്തിലെ മലിനജല...

ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ; രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ. അച്ഛനും അമ്മയും മക്കളുമാണ് വിഷം കഴിച്ചത്. ഇവരിൽ രണ്ടുപേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനിമുക്കിലാണ് സംഭവം. പുല്ലാനിമുക്ക് സ്വദേശി ശിവരാജൻ...
- Advertisement -