യുഎസിൽ വീടുകൾക്ക് നേരെ വെടിവെപ്പ്; ഏഴ് മരണം- പ്രതി കടന്നുകളഞ്ഞു

By Trainee Reporter, Malabar News
shooting at us
Rep. Image
Ajwa Travels

ഷിക്കാഗോ: യുഎസിൽ ഷിക്കാഗോയ്‌ക്ക് സമീപം രണ്ടു വീടുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്‌റ്റ് ഏർക്കേസ്‌ റോഡിലെ 2200 ബ്ളോക്കിലാണ് സംഭവം. റോമിയോ നാൻസ് എന്നയാളാണ് പ്രതി. കൊലപാതകത്തിന് പിന്നാലെ ഇയാൾ സംഭവ സ്‌ഥലത്ത്‌ നിന്ന് കടന്നുകളഞ്ഞതായി പോലീസ് പറയുന്നു.

കൊലപാതകങ്ങൾ നടന്ന സ്‌ഥലത്തിനടുത്ത് തന്നെയാണ് പ്രതി താമസിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ സ്‌ഥലത്തു നിന്ന് ചുവപ്പ് വാഹനത്തിൽ കടന്നുകളഞ്ഞ പ്രതിയുടെ പക്കൽ ആയുധങ്ങൾ ഉണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ വിവരം കൈമാറണമെന്നും പോലീസ് ആവശ്യപ്പെട്ടു.

Most Read| വ്യാജരേഖ കേസ്; കെ വിദ്യക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE