Tag: Devdutt Padikkal
ഐപിഎല്ലില്‍ അപൂര്‍വ നേട്ടം ‘അടിച്ചെടുത്ത്’ ദേവ്ദത്ത് പടിക്കല്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
താരം ദേവ്ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ ആദ്യ നാല് മല്‍സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ ആദ്യ താരമെന്ന ബഹുമതിയാണ് താരം നേടിയിരിക്കുന്നത്. ഇതോടെ ഐപിഎല്ലിന്റെ...































