Tag: Disease X
കോംഗോയിലെ അജ്‌ഞാത രോഗം ഡിസീസ് എക്‌സോ? ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന
കോംഗോയിൽ അജ്‌ഞാത രോഗം പടരുന്നതിന് ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന. രോഗബാധിതരായി ചികിൽസ തേടിയ 406 പേരിൽ 31 പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ കൂടുതൽ കുട്ടികളാണെന്നതാണ് ആശങ്ക സൃഷ്‌ടിക്കുന്നത്.
പനിയാണ് പ്രധാന രോഗലക്ഷണം. പിന്നീട്...
‘ഡിസീസ് എക്‌സ്’; കൊവിഡിനേക്കാൾ ഇരുപത് ഇരട്ടി തീവ്രത- മുന്നറിയിപ്പ്
ലണ്ടൻ: കൊവിഡിനേക്കാൾ മാരകമായ പുതിയ മഹാമാരി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. 'ഡിസീസ് എക്‌സ്' (Disease X) എന്ന അജ്‌ഞാത രോഗമാണ് ഭീഷണിയായി ഉയർന്നുവരുന്നതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്. യുകെ വാക്‌സിൻ ടാസ്‌ക്...