Sun, Oct 19, 2025
33 C
Dubai
Home Tags Domestic violence

Tag: Domestic violence

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ഇന്ത്യൻ പൗരൻ തന്നെയെന്ന് പോലീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ ഇന്ത്യൻ പൗരൻ തന്നെയാണെന്ന് പോലീസ്. ഇയാൾ ജർമ്മൻ പൗരനാണെന്ന വാദം നുണയാണെന്നും പ്രത്യേക അന്വേഷണ സംഘം സ്‌ഥിരീകരിച്ചു. അതേസമയം, രാഹുലിന്റെ അമ്മയ്‌ക്കും...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാൽ രാജ്യം വിട്ടതായി സ്‌ഥിരീകരണം. രാഹുൽ ജർമനിയിൽ എത്തിയതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. അതേസമയം, രാഹുലിനെ...

പന്തീരാങ്കാവ് ഗാർഹിക പീഡനം; സർക്കാരിനോട് റിപ്പോർട് തേടി ഗവർണർ

കോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിന് ക്രൂര മർദ്ദനമേറ്റ സംഭവത്തിൽ സർക്കാരിനോട് റിപ്പോർട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട് കിട്ടിയ ശേഷം തുടർനടപടി സ്വീകരിക്കാമെന്നും ഗവർണർ വ്യക്‌തമാക്കി. ഇത്തരം സംഭവങ്ങൾ സമൂഹത്തിനാകെ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുൽ സിംഗപ്പൂരിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്ക്. രാഹുൽ നിലവിൽ സിംഗപ്പൂരിലേക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്താനായി കേരള പോലീസ് ഇന്റർപോളിന്റെ സഹായം തേടും. രാഹുൽ രാജ്യം...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് നോട്ടീസ് ഇറക്കി

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനായി ലുക്ക്‌ഔട്ട് സർക്കുലർ ഇറക്കി പോലീസ്. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി. ഫറോക്ക് എസിപിക്കാണ് അന്വേഷണ ചുമതല. ഏഴംഗ സ്‌പെഷ്യൽ ടീം കേസ്...

പന്തീരാങ്കാവ് ഗാർഹികപീഡനം; യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ നവവധുവിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ യുവതിക്ക് മാനസിക പിന്തുണ ഉറപ്പാക്കുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. യുവതിക്ക് വനിതാ നിയമസഹായം ഉൾപ്പടെ നൽകി പിന്തുണക്കും. മാനസിക...

എല്‍ദോസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്; തുടർനടപടി ക്രൈംബ്രാഞ്ച് സ്വീകരിക്കും

തിരുവനന്തപുരം: സ്‌ത്രീയെ തട്ടിക്കൊണ്ടുപോയി മർദിച്ചു, സ്‌ത്രീത്വത്തെ അപമാനിച്ചു, അതിക്രമിച്ചു കടക്കൽ തുടങ്ങിയ ജാമ്യമില്ലാ കുറ്റങ്ങൾ പ്രകാരം കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപിള്ളിക്കെതിരെ കേസെടുത്തു. കോവളം പൊലീസാണ് പെരുമ്പാവൂർ എംഎൽഎ ആയ എൽദോസിനെതിരെ കേസെടുത്തത്. തുടർ...

ഭർതൃ പീഡനമെന്ന് ബന്ധുക്കൾ; കണ്ണൂരിൽ യുവതി ആത്‍മഹത്യ ചെയ്‌തു

കണ്ണൂർ: ജില്ലയിലെ പയ്യന്നൂർ കരിവെള്ളൂരിൽ യുവതിലെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. 24 കാരിയായ സുര്യയാണ് കഴിഞ്ഞ ദിവസം ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചത്. ഭർതൃ വീട്ടിലെ പീഡനം കാരണമാണ് ആത്‍മഹത്യ എന്നാണ്...
- Advertisement -