Tag: Double Murder In Palakkad Nenmara
നെൻമാറ പോലീസ് സ്‌റ്റേഷൻ പ്രതിഷേധം; 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തുകയും സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചതിനും 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ചെന്താമരയെ വിട്ടുകിട്ടണമെന്നും പോലീസിന്റെ വീഴ്‌ച അന്വേഷിക്കണമെന്നും...
അഞ്ചുപേരെ കൊല്ലാൻ ഉദ്ദേശിച്ചു, കുറ്റബോധമില്ല; ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) ഇന്ന് ആലത്തൂർ കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷയും നൽകും. രണ്ടുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽപ്പോയ പ്രതിയെ രണ്ടു രാത്രിയും...
ഇരട്ടക്കൊലക്കേസ്; നെൻമാറ എസ്‌എച്ച്ഒക്ക് സസ്‌പെൻഷൻ- ചെന്താമരയ്‌ക്കായി തിരച്ചിൽ
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ പോലീസിന്റെ വീഴ്‌ചയിൽ നടപടി. നെൻമാറ എസ്‌എച്ച്ഒ മഹേന്ദ്ര സിൻഹയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പാലക്കാട് എസ്‌പിയുടെ റിപ്പോർട്ടിനെ തുടർന്ന് ഉത്തരമേഖല ഐജിയാണ് സസ്‌പെൻഡ് ചെയ്‌തത്. കൊലക്കേസ് പ്രതിയായ...
നെൻമാറ ഇരട്ടക്കൊലക്കേസ്; പോലീസിന്റെ വീഴ്‌ച? റിപ്പോർട് തേടി എഡിജിപി
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസിൽ പോലീസിന്റെ വീഴ്‌ച സംബന്ധിച്ച് റിപ്പോർട് തേടി ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം. പാലക്കാട് എസ്‌പിയോടാണ് റിപ്പോർട് തേടിയത്. പ്രതി ചെന്താമര ജാമ്യ വ്യവസ്‌ഥകൾ ലംഘിച്ച് നാട്ടിലെത്തിയ കാര്യം...
നെൻമാറ ഇരട്ടക്കൊല; ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതം, പ്രതി മന്ത്രവാദത്തിന് അടിമ
നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിലെ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയ്‌ക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. നാല് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തിരച്ചിൽ നടത്തുന്നത്. നാട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്. പ്രതിയെ കുറിച്ച് ഒരു സൂചനയും പോലീസിന്...
നെൻമാറയിൽ അമ്മയെയും മകനെയും വെട്ടിക്കൊന്നു; പ്രതി കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ
നെൻമാറ: പോത്തുണ്ടി ബോയൻ കോളനിയിൽ അമ്മയെയും മകനെയും അയൽവാസിയായ യുവാവ് വെട്ടിക്കൊലപ്പെടുത്തി. ലക്ഷ്‌മി (75), സുധാകരൻ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. സുധാകരൻ വീട്ടിൽ വെച്ചും ലക്ഷ്‌മി നെൻമാറ ഗവ. ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
കൊലക്കേസിൽ...