Sun, Oct 19, 2025
33 C
Dubai
Home Tags Drug case

Tag: drug case

ലഹരിക്കേസ്‌; ‘ബുള്ളറ്റ് ലേഡി’ പിടിയിൽ, സംസ്‌ഥാനത്ത് ആദ്യമായി യുവതിക്ക് കരുതൽ തടങ്കൽ

കണ്ണൂർ: ലഹരിമരുന്ന് കേസിൽ കണ്ണൂരിലെ 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി സി. നിഖിലയെ (30) അറസ്‌റ്റ് ചെയ്‌തു. ബെംഗളൂരുവിൽ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ...

ഹോസ്‌റ്റലുകളും പിജികളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; ഇടനിലക്കാരി പിടിയിൽ

തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്‌സിങ് വിദ്യാർഥിയും കോട്ടയം പാലാ സ്വദേശിനുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽ നിന്ന്...

ഗൾഫിലേക്ക് കൊണ്ടുപോകാൻ ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; 3 പേർ പിടിയിൽ

കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് കുപ്പിയിൽ...

ലഹരിക്കേസ്; നടൻ കൃഷ്‌ണയും അറസ്‌റ്റിൽ, ലഹരിപ്പാർട്ടികളിലും ഗ്രൂപ്പുകളിലും സജീവം

ചെന്നൈ: ലഹരിയിടപാട് കേസിൽ ശ്രീകാന്തിന് പിന്നാലെ നടൻ കൃഷ്‌ണയും അറസ്‌റ്റിൽ. കൃഷ്‌ണ ലഹരി പാർട്ടികളിൽ സ്‌ഥിരമായി പങ്കെടുക്കാറുണ്ടെന്ന് ശ്രീകാന്ത് നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പോലീസ് അന്വേഷണം ആരംഭിച്ചത്. കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്ന കൃഷ്‌ണയെ ബുധനാഴ്‌ചയാണ് തൗസൻഡ്...

ലഹരിക്കേസ്; ശ്രീകാന്തിന് 5 ലക്ഷം രൂപയുടെ ഇടപാട്, നടൻ കൃഷ്‌ണയെയും ചോദ്യം ചെയ്യും

ചെന്നൈ: മയക്കുമരുന്ന് കേസിൽ അറസ്‌റ്റിലായ നടൻ ശ്രീകാന്തിനെ ജൂലൈ ഏഴുവരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ശ്രീകാന്തിന് പുഴൽ ജയിലിൽ ഒന്നാം ക്ളാസ് താമസ സൗകര്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി...

മയക്കുമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്‌റ്റിൽ

ചെന്നൈ: മയക്കുമരുന്ന് കേസിൽ നടൻ ശ്രീകാന്ത് അറസ്‌റ്റിൽ. നടനെ ഇന്ന് രാവിലെ ചെന്നൈ പോലീസിന്റെ ആന്റി- നർക്കോട്ടിസ് ഇന്റലിജൻസ് വിഭാഗം (എഎൻഐയു) ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം...

സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കി; വേടൻ കേസിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം

കൊച്ചി: റാപ്പർ വേടനെ (യഥാർഥ പേര് ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറെ സ്‌ഥലം മാറ്റാൻ ഉത്തരവ്. സ്‌ഥിരീകരിക്കാത്ത വിഷയങ്ങൾ പരസ്യമാക്കിയതിനാണ്...

ലഹരിക്കേസ്; സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ, പിന്നാലെ വിട്ടയച്ചു

കൊച്ചി: സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പ്രതികളായ ലഹരിക്കേസിൽ സംവിധായകൻ സമീർ താഹിർ അറസ്‌റ്റിൽ. മൂന്നുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സമീറിനെ അറസ്‌റ്റ് ചെയ്‌തത്‌. പിന്നാലെ സമീറിനെ ജാമ്യത്തിൽ വിട്ടയച്ചു. സമീർ...
- Advertisement -