Tag: drug case
അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ്; പിന്നിൽ വൻ മാഫിയ, അന്വേഷണം ശക്‌തമാക്കും
വടകര: കോഴിക്കോട് ജില്ലയിലെ വടകരയിൽ ലഹരിമരുന്ന് കേസിൽ അധ്യാപികമാർ അറസ്‌റ്റിലായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. കേസിലെ പ്രതികളായ പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തന, സ്‌പെഷ്യലിസ്‌റ്റ് എജുക്കേറ്റർ കൂരാച്ചുണ്ട്...
ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപ്പന; മൂന്നംഗ സംഘം പിടിയിൽ
കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് ഇടപാട് നടത്തിയ സംഘം പിടിയിൽ. കോഴിക്കോട് സ്വദേശികളായ ജംഷീർ, ഇജാസ്, അർഷാദ് എന്നിവരെയാണ് പോലീസ് സംഘം ഇന്ന് രാവിലെ സാഹസികമായി കീഴടക്കിയത്.
പയ്യാനക്കൽ കപ്പക്കൽ ബാക്ക്...
കോഴിക്കോട് ലഹരിവേട്ട തുടരുന്നു; എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: ജില്ലയിൽ ലഹരിവേട്ട തുടരുന്നു. പോലീസും ഡാൻസാഫ് സംഘവും ഇന്ന് നടത്തിയ പരിശോധനയിൽ 151 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. ഇടിമൂഴിക്കൽ സ്വദേശി അൽഫാത്തിനെയാണ് കോഴിക്കോട് സിറ്റി ഡാൻസാഫും ഫറോക്ക് പോലീസും ചേർന്ന്...
പന്തീരാങ്കാവ് ടോൾ പ്ളാസയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ളാസയിൽ വൻ മയക്കുമരുന്ന് വേട്ട. 3.312 കിലോ മെത്താംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്‌സ്‌റ്റസി ഗുളികകളുമാണ് പിടികൂടിയത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ...
കോഴിക്കോട് വൻ എംഡിഎംഎ വേട്ട; സ്‌ത്രീയടക്കം രണ്ടുപേർ പിടിയിൽ
കോഴിക്കോട്: ജില്ലയിൽ വൻ ലഹരിവേട്ട. സ്‌ത്രീയടക്കമുള്ള രണ്ട് പേരിൽ നിന്ന് വൻ എംഡിഎംഎ ശേഖരമാണ് പിടിച്ചെടുത്തത്. മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36), പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ...
ലഹരിക്കേസ്; ‘ബുള്ളറ്റ് ലേഡി’ പിടിയിൽ, സംസ്‌ഥാനത്ത് ആദ്യമായി യുവതിക്ക് കരുതൽ തടങ്കൽ
കണ്ണൂർ: ലഹരിമരുന്ന് കേസിൽ കണ്ണൂരിലെ 'ബുള്ളറ്റ് ലേഡി' എന്നറിയപ്പെടുന്ന പയ്യന്നൂർ സ്വദേശിനി സി. നിഖിലയെ (30) അറസ്‌റ്റ് ചെയ്‌തു. ബെംഗളൂരുവിൽ നിന്ന് തളിപ്പറമ്പ് എക്‌സൈസ് സംഘമാണ് നിഖിലയെ പിടികൂടിയത്. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ...
ഹോസ്‌റ്റലുകളും പിജികളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; ഇടനിലക്കാരി പിടിയിൽ
തിരുവനന്തപുരം: കേരളത്തിലേക്ക് വൻതോതിൽ സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരി പിടിയിൽ. നഴ്‌സിങ് വിദ്യാർഥിയും കോട്ടയം പാലാ സ്വദേശിനുമായ അനുഷയെ (22) ആണ് തിരുവനന്തപുരം ഫോർട്ട് എസ്എച്ച്ഒ ശിവകുമാറും സംഘവും ബെംഗളൂരുവിൽ നിന്ന്...
ഗൾഫിലേക്ക് കൊണ്ടുപോകാൻ ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; 3 പേർ പിടിയിൽ
കണ്ണൂർ: ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന് കണ്ടെത്തി. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് കുപ്പിയിൽ...





































