Tag: E-grantz
സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇ-ഗ്രാന്റ്‌സ് വെബ്‌സൈറ്റില്‍ സുരക്ഷാവീഴ്ച. സ്‌കോളര്‍ഷിപ്പിനും മറ്റ് ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷ സമര്‍പ്പിക്കാനായി തയ്യാറാക്കിയ www.egrantz.kerala.gov.in എന്ന വെബ്സൈറ്റിലെ വിവരങ്ങളാണ് ചോര്‍ന്നത്. വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും ബാങ്ക് പാസ്ബുക്ക് വിവരങ്ങളും ആര്‍ക്കും...































