Tag: E. V Ramaswamy Naicker
പെരിയാര്‍ പ്രതിമ കാവിനിറം പൂശി; തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു
ചെന്നൈ: തിരുച്ചിറപ്പള്ളിക്ക് സമീപം സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമക്ക് മുകളില്‍ കാവി പെയിന്റെ ഒഴിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയുടെ വിവിധ...





























