Tag: Earthquake Malayalam News
ചൈനയിലെ ഭൂചലനം: തീവ്രത 7.2; ഡെൽഹിയിലും പ്രകമ്പനങ്ങൾ
ബെയ്‌ജിങ്: (Earthquake China Malayalam) ചൈനയിലെ തെക്കൻ ഷിൻജിയാങ്ങിൽ വൻ ഭൂചലനം. തിങ്കളാഴ്‌ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം റിപ്പോർട്ട് ചെയ്‌തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം.
80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത...