Fri, Jan 23, 2026
18 C
Dubai
Home Tags Ed enquiry on kiifb

Tag: ed enquiry on kiifb

മസാലബോണ്ട് കേസ്; ഇഡിയുടെ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കൊച്ചി: മസാലബോണ്ട് കേസിൽ ഫെമ നിയമലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കിഫ്ബിക്ക് നൽകിയ നോട്ടീസിൻമേലുള്ള തുടർനടപടികൾ സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി. ഇഡി നടപടിക്കെതിരെ കിഫ്‌ബി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ്...

കിഫ്‌ബി മസാലബോണ്ട് ഇടപാട്; മുഖ്യമന്ത്രിക്ക് ഉൾപ്പടെ ഇഡി നോട്ടീസ്

കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. മൂന്നുവർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്ക് പുറമെ മുൻ ധനമന്ത്രി ടിഎം തോമസിനും...

മുഖ്യമന്ത്രിയുടെ പരാതിയിൽ ഇടപെടാനാകില്ല, ഇഡിക്ക് നടപടികളുമായി മുന്നോട്ടുപോകാം; തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡെല്‍ഹി: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ നടപടികളില്‍ ഇടപെടാനാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ. ഇഡിയുടെ നടപടികളില്‍ ഇടപെടണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. കത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കാനാവില്ല എന്നായിരുന്നു...

കിഫ്‌ബി വിവാദം; മസാലബോണ്ട് അനുമതിയോടെ തന്നെയെന്ന് ആർബിഐ

തിരുവനന്തപുരം: കിഫ്ബിക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ അന്വേഷണത്തിൽ ആർബിഐയുടെ മറുപടി. പ്രത്യേക ലക്ഷ്യത്തോടെയുള്ള കിഫ്‌ബി പോലെയുള്ള സ്‌ഥാപനങ്ങൾക്ക് മസാലബോണ്ട് ഇറക്കാനുള്ള അനുമതിക്ക് വ്യവസ്‌ഥയുണ്ടെന്ന് ആർബിഐ അന്വേഷണ സംഘത്തെ അറിയിച്ചു. ഇത് പ്രകാരം 2018 ജൂൺ...
- Advertisement -