Tag: ED investigation against Police
കള്ളപ്പണം വെളുപ്പിക്കൽ; ഡിജിപിക്കും വിജിലൻസിനും ഇഡിയുടെ കത്ത്
തിരുവനന്തപുരം: കേരള പോലീസിലെ താഴെതട്ട് മുതല്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ വരെ അനധികൃതമായി പണം സമ്പാദിക്കുന്നു എന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം. വിവരങ്ങള്‍ ആവശ്യപ്പെട്ട് സംസ്‌ഥാന പോലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്‌ടർക്കും...































