Sun, Oct 19, 2025
28 C
Dubai
Home Tags Education

Tag: education

സ്വകാര്യ സർവകലാശാല ബിൽ പാസാക്കി; രാജ്യാന്തര നിലവാരം ഉറപ്പാക്കണമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ നിയമസഭ പാസാക്കി. രാജ്യത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് യുജിസി നിർദ്ദേശങ്ങൾക്ക് വിധേയമായി കേരളത്തിൽ പ്രവർത്തിക്കാനുള്ള അനുമതിയാണ് ഇതോടെ ലഭിക്കുക. സംവരണം മാനദണ്ഡങ്ങൾ പാലിച്ച് മെഡിക്കൽ- എൻജിനിയറിങ് കോഴ്‌സുകളടക്കം...

വിദ്യാർഥികളുടെ മനസിനെ സ്‌കൂൾ അധികൃതർ മുറിവേൽപ്പിക്കരുത്; മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികളുടെ മനസിനെ മുറിവേൽപ്പിക്കുന്ന ബോഡി ഷെയ്‌മിങ് പോലുള്ള പ്രവർത്തനങ്ങൾ ക്ളാസ് മുറികളിൽ ഉണ്ടാവാൻ പാടില്ലെന്ന കർശന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ അവസ്‌ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ...

കുട്ടികൾക്ക് നോട്‌സുകൾ വാട്‌സ് ആപ് വഴി അയക്കേണ്ട; അധ്യാപകർക്ക് വിലക്ക്

തിരുവനന്തപുരം: സാമൂഹിക മാദ്ധ്യമം വഴി സ്‌റ്റഡി മെറ്റീരിയലുകൾ നൽകുന്നതിൽ അധ്യാപകർക്ക് വിലക്ക് ഏർപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. സംസ്‌ഥാനത്ത്‌ ഹയർ സെക്കണ്ടറി അധ്യാപകർ നോട്ടുകൾ ഉൾപ്പടെയുള്ള സ്‌റ്റഡി മെറ്റീരിയലുകൾ...

ശിക്ഷിക്കപ്പെട്ട ഡ്രൈവർമാർ സ്‌കൂൾ വാഹനം ഓടിക്കേണ്ട; പുതിയ സർക്കുലർ

തിരുവനന്തപുരം: ഒരിക്കലെങ്കിലും ശിക്ഷ അനുഭവിച്ചവരെ സ്‌കൂൾ വാഹനങ്ങളുടെ ഡ്രൈവർമാരാക്കരുതെന്ന് ഗതാഗതവകുപ്പിന്റെ ഉത്തരവ്. കുട്ടികളുടെ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതവകുപ്പ് പുതിയ സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കൽ, അമിത വേഗത ഉൾപ്പടെയുള്ള കേസുകളിൽ...

ഒൻപതാം ക്‌ളാസ് വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും സ്‌ഥാനക്കയറ്റം നൽകാൻ ഉത്തരവ്

കരിവെള്ളൂർ: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ്‌ വിദ്യാലയങ്ങളിലെ ക്‌ളാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് (ടിസി) എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്‌ഥാനത്തെ 1 മുതൽ 8 വരെ ക്‌ളാസുകളിലെ...
- Advertisement -