Tag: Election Commission of India
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിന്
ന്യൂഡെൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതിയിൽ മാറ്റം. വോട്ടെടുപ്പ് ഒക്‌ടോബർ അഞ്ചിലേക്ക് മാറ്റി. ഒക്‌ടോബർ ഒന്നിന് നടത്താനായിരുന്നു നേരത്തെ നിശ്‌ചയിച്ചിരുന്നത്. എന്നാൽ, ബിഷ്‌ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീയതി മാറ്റിയത്. വോട്ടെണ്ണൽ...
ജമ്മു കശ്‌മീരിൽ മൂന്നുഘട്ടം, ഹരിയാനയിൽ ഒറ്റഘട്ടം- വോട്ടെണ്ണൽ ഒക്‌ടോബർ നാലിന്
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജമ്മുവിൽ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം സെപ്‌തംബർ 18ന്. രണ്ടാംഘട്ടം 25ന്. ഒക്‌ടോബർ ഒന്നിനാണ് മൂന്നാംഘട്ടം. ഒക്‌ടോബർ ഒന്നിന്...
നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഇന്ന്
ന്യൂഡെൽഹി: നാല് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നുമണിക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട്...
വിധി കാത്ത് രാജ്യം; വോട്ടെണ്ണൽ ആരംഭിച്ചു- നെഞ്ചിടിപ്പോടെ മുന്നണികൾ
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടുമണിക്ക് തന്നെ രാജ്യത്തെ എല്ലായിടത്തും വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യമെണ്ണുക ഇലക്‌ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്‌റ്റൽ ബാലറ്റുകളും, വീട്ടിലിരുന്ന് വോട്ട് ചെയ്‌തവർ ഉൾപ്പടെ ഉള്ളവരുടെ തപാൽ ബാലറ്റുകളുമായിരിക്കും. അടുത്ത...
വോട്ടണ്ണൽ; സംസ്‌ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ് കൗൾ. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം എണ്ണുന്നത് പോസ്‌റ്റൽ ബാലറ്റുകളാണ്. ശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും....
പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം; വിലക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിൽ നടത്തുന്ന ധ്യാനം വിലക്കാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ധ്യാനം തിരഞ്ഞെടുപ്പ് പ്രചാരണമായി കാണാനാകില്ലെന്ന് കമ്മീഷൻ വ്യക്‌തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മോദി നടത്തുന്ന ധ്യാനം പരോക്ഷ...
ആനുകൂല്യങ്ങളുടെ പേരിൽ വോട്ടർമാരുടെ പേരുകൾ ചേർക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: ആനുകൂല്യങ്ങൾക്ക് എന്ന പേരിൽ വോട്ടർമാരുടെ പേരുകൾ ചേർക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. സർവേ എന്ന് പറഞ്ഞു രാഷ്‌ട്രീയ പാർട്ടികൾ പേര് ചേർക്കുന്നതിനെതിരെ ലഭിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് 5...
ചിഹ്‌നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷീൻ സീൽ ചെയ്‌ത് സൂക്ഷിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: വോട്ടിങ് മെഷീനുകളിൽ ചിഹ്‌നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതിൽ വരണാധികാരികൾക്ക് നിർദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്‌നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ വോട്ടിങ് മെഷീനുകൾക്കൊപ്പം സീൽ ചെയ്‌ത് സ്‌ട്രോങ് റൂമിൽ സൂക്ഷിക്കണമെന്നാണ്...





































