Thu, Apr 25, 2024
23.9 C
Dubai
Home Tags Election Commission of India

Tag: Election Commission of India

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു- 60.03% പോളിങ്

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് ഏഴ് മണിവരെ 60.03 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അന്തിമ കണക്കിൽ മാറ്റം വന്നേക്കാം. ത്രിപുരയിലാണ് ഏറ്റവും കൂടുതൽ പോളിങ്...

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; ആദ്യഘട്ട വോട്ടെടുപ്പ് 102 മണ്ഡലങ്ങളിൽ

ന്യൂഡെൽഹി: രാജ്യത്ത് ഇന്ന് മുതൽ തിരഞ്ഞെടുപ്പ് കാലം. അടുത്ത 5 വർഷം ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പിനാണ് ഇന്ന് തുടക്കം കുറിച്ചത്. 16 സംസ്‌ഥാനങ്ങളും 5 കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പടെ 102...

ബ്രിട്ടാസിന്റേത് പ്രതിമാസ പ്രഭാഷണം, രാഷ്‌ട്രീയ പ്രചാരണം നടന്നിട്ടില്ലെന്ന് രജിസ്ട്രാർ

തിരുവനന്തപുരം: 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും’ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് കേരള സർവകലാശാല രജിസ്ട്രാറുടെ റിപ്പോർട്. സർവകലാശാല രജിസ്‌ട്രാർ റിപ്പോർട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി....

വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വൈസ് ചാൻസലറുടെ വിയോജിപ്പ് മറികടന്ന് കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രഭാഷണത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ. സർവകലാശാല രജിസ്ട്രാറോടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. 'ഇന്ത്യൻ ജനാധിപത്യം വെല്ലുവിളികളും-കടമകളും'...

മോദി-ബിൽ ഗേറ്റ്‌സ് അഭിമുഖം; പ്രസാർ ഭാരതി സംപ്രേഷണം ചെയ്യില്ല; അനുമതി നിഷേധിച്ചു

ന്യൂഡെൽഹി: മൈക്രോസോഫ്റ്റ് സ്‌ഥാപകൻ ബിൽ ഗേറ്റ്‌സും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അഭിമുഖം സംപ്രേഷണം ചെയ്യാൻ പ്രസാർ ഭാരതിക്ക് അനുമതി നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. 45 മിനിറ്റ് നീണ്ടുനിൽക്കുന്ന അഭിമുഖം സംപ്രേഷണം ചെയ്യുന്നതിന് അനുമതി...

ഹൈക്കോടതി അനുമതി; സംസ്‌ഥാനത്ത്‌ വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിലുള്ള വിഷു ചന്തകൾ ഇന്ന് മുതൽ ആരംഭിക്കും. സബ്‌സിഡി നിരക്കിൽ 13 ഇനം അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. സംസ്‌ഥാനത്താകെ 250ഓളം റംസാൻ-വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റച്ചട്ടം...

റമസാൻ- വിഷു ചന്തകൾ പെരുമാറ്റച്ചട്ട ലംഘനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

കൊച്ചി: സംസ്‌ഥാനത്ത്‌ സബ്‌സിഡിയോടെ കൺസ്യൂമർഫെഡ്‌ ആരംഭിക്കാനിരുന്ന റമസാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാകും എന്നതിനാലാണ് റമസാൻ- വിഷു ചന്തകൾക്ക് അനുമതി നിഷേധിച്ചതെന്ന്...

കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

തിരുവനന്തപുരം: കേരളം ഉൾപ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക ഇന്ന് മുതൽ സമർപ്പിച്ച് തുടങ്ങാം. ഏപ്രിൽ നാലാം തീയതി വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ബന്ധപ്പെട്ട റിട്ടേണിങ്...
- Advertisement -