Wed, Feb 25, 2026
22 C
Dubai
Home Tags Election Nomination

Tag: Election Nomination

തദ്ദേശ തിരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുളള നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. കൂടാതെ മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്‌നവും ഇന്ന് അനുവദിക്കും. ഇന്ന് വൈകീട്ടോടെ തന്നെ സംസ്‌ഥാനത്തെ സ്‌ഥാനാര്‍ഥി ചിത്രം വ്യക്‌തമാകും. ഒന്നരലക്ഷത്തിലധികം...

പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല; സ്‌ഥാനാര്‍ഥി മടങ്ങി

തൃശൂര്‍ : പുന്നയൂര്‍ക്കുളത്ത് രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥിയായി മൽസരിക്കാനെത്തിയ സുബൈദ വെളുത്തോടത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാകാതെ മടങ്ങേണ്ടി വന്നു. വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ലാത്തതിനാലാണ് മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ...

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് കൂടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്. തുടര്‍ന്ന് നാളെയോടെ സൂക്ഷ്‌മ പരിശോധന ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ പത്രിക സമര്‍പ്പണത്തിനും, പരിശോധനക്കും...
- Advertisement -