Tag: electric shock
മിഥുന്റെ വിയോഗം അങ്ങേയറ്റം ദുഃഖകരം, വിശദമായി പരിശോധിക്കും; മുഖ്യമന്ത്രി
കൊല്ലം: തേവലക്കരയിൽ എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിഥുന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നുവെന്നും...
‘എച്ച്എമ്മിനും പ്രിൻസിപ്പലിനും എന്താണ് ജോലി? വിട്ടുവീഴ്‌ച ഇല്ലാതെ നടപടി എടുക്കും’
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എച്ച്എമ്മും അവിടുത്തെ മറ്റ് അധികാരികളും എന്നും കാണുന്നതല്ലേ ഈ...
കൊല്ലത്ത് എട്ടാം ക്ളാസ് വിദ്യാർഥി സ്‌കൂളിൽ ഷോക്കേറ്റ് മരിച്ചു
കൊല്ലം: വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. എട്ടാം ക്ളാസ് വിദ്യാർഥിനി മിഥുനാണ് (13) മരിച്ചത്. സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റതെന്നാണ്...
പന്നിക്ക് കെണി, വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് അമ്മയ്‌ക്ക് പരിക്ക്; മകൻ അറസ്‌റ്റിൽ
പാലക്കാട്: വീടിനോട് ചേർന്ന് പന്നിക്ക് വെച്ച വൈദ്യുത ലൈനിൽ നിന്ന് വയോധികയ്‌ക്ക് ഷോക്കേറ്റ സംഭവത്തിൽ മകൻ അറസ്‌റ്റിൽ. ഷോക്കേറ്റ വാണിയംകുളം പനയൂർ ആറമ്പറ്റ വീട്ടിൽ മാലതിയുടെ (65) മകൻ പ്രേംകുമാറിനെയാണ് പോലീസ് അറസ്‌റ്റ്...
സുഹൃത്തിനെ കാണാൻ ആശുപത്രിയിലെത്തി; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
തിരുവമ്പാടി: ആശുപത്രിയിൽ സുഹൃത്തിനെ കാണാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതിയകുന്നേൽ അബിൻ ബിനുവാണ് (26) മരിച്ചത്. ഇന്നലെ രാത്രി 10.30ന് കൂടരഞ്ഞി കരിങ്കുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് ദാരുണ സംഭവം.
ആശുപത്രി...