Sun, Oct 19, 2025
31 C
Dubai
Home Tags Emmanual Macron

Tag: Emmanual Macron

പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു; മണിക്കൂറുകൾക്കകം രാജിവെച്ച് ഫ്രഞ്ച് പ്രധാനമന്ത്രി

പാരിസ്: ഫ്രാൻസിനെ രാഷ്‌ട്രീയ അരക്ഷിതാവസ്‌ഥയിലേക്ക് തള്ളി പ്രധാനമന്ത്രി സെബാസ്‌റ്റ്യൻ ലുകോനു രാജിവെച്ചു. പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റ് 26ആം ദിവസമാണ് ലുകോനുവിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്. രണ്ടുവർഷത്തിനിടെ ഫ്രാൻസിൽ...

ഇമ്മാനുവൽ മാക്രോണിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

ന്യൂഡെൽഹി: ഫ്രഞ്ച് പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രാന്‍സിന്റെ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദനങ്ങള്‍ ! ഇന്ത്യ-ഫ്രാന്‍സ് തന്ത്രപരമായ പങ്കാളിത്തം...

ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡണ്ട് സ്‌ഥാനത്ത് തുടരും

പാരിസ്: ഫ്രാൻസിന്റെ പ്രസിഡണ്ടായി ഇമ്മാനുവൽ മാക്രോൺ തുടരും. പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ 58.2 ശതമാനം വോട്ടോടെയാണ് മാക്രോൺ വിജയിച്ചത്. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയുടെ നേതാവ് മറൈൻ ലെ പെൻ 41.8 ശതമാനം...

ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്

പാരിസ്: ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഞായറാഴ്‌ച നടക്കും. നിലവിലെ പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണും തീവ്രവലതുപക്ഷ പാർട്ടിയായ നാഷണൽ റാലിയിലെ മരീൻ ലീപെന്നും തമ്മിലാണ് മൽസരം. 2017ലും ഇരുവരും തമ്മിലായിരുന്നു പോരാട്ടം. വിജയിച്ചാൽ ഫ്രാൻസിൽ...

ദരിദ്ര രാഷ്‌ട്രങ്ങൾക്ക് 120 മില്യൺ ഡോസ് വാക്‌സിൻ നൽകാൻ ഒരുങ്ങി ഫ്രാൻസ്

പാരിസ്: ദരിദ്ര രാജ്യങ്ങൾക്ക് നൽകുന്ന വാക്‌സിൻ ഡോസുകളുടെ എണ്ണം 120 ദശലക്ഷമായി ഉയർത്തുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. പാരിസിലെ ഗ്ളോബൽ സിറ്റിസൺ ഫണ്ട് റൈസിംഗ് പരിപാടിയുടെ സമയത്ത് പുറത്തുവിട്ട സന്ദേശത്തിലാണ്...

മുസ്‌ലിം വിരുദ്ധ പരാമർശം; ഫ്രാൻസിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ

ദുബായ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നടത്തിയ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ. അടുത്തിടെ ഫ്രാൻസിലെ ഒരു സ്‌കൂളിൽ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ഉപയോഗിച്ചു എന്ന പേരിൽ സാമുവൽ...
- Advertisement -