Tag: engineer commited suicide
വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദം; യുവ എഞ്ചിനീയര്‍ ആത്‍മഹത്യ ചെയ്‌തു
ന്യൂ ഡെല്‍ഹി: ഗുജറാത്തില്‍ യുവ എഞ്ചിനീയര്‍ ആത്‍മഹത്യ ചെയ്‌തതായി റിപ്പോര്‍ട്ട്. ഇലക്‌ട്രിക്കല്‍ എഞ്ചിനീയറായ ജിഗര്‍ ഗാന്ധിയെയാണ് സൂററ്റിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെയാണ് ആത്‍മഹത്യ...































