Tag: EP Jayarajan Resignation
‘മുഖ്യമന്ത്രിയോട് പറഞ്ഞത് മാദ്ധ്യമങ്ങളോട് പറയാനാകില്ല’; പിണറായിയെ കണ്ട് ഇപി
ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ. ഡെൽഹി കേരള ഹൗസിലായിരുന്നു 15 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ച. ഇടതുമുന്നണി കൺവീനർ സ്‌ഥാനത്ത് നിന്ന്...
സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞു; വിഡി സതീശൻ
കൊച്ചി: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം തെളിഞ്ഞതായി വിഡി സതീശൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം...
എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി
തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്‌ഥാനത്ത് നിന്ന് നീക്കി. പകരം ചുമതല ടിപി രാമകൃഷ്‌ണന് നൽകി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്‌ചാത്തലത്തിലാണ് പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ ഇപി കൂടി പങ്കെടുത്ത...