Tag: eranakulam depot
കാട് കയറിയ നിലയില്‍ കെഎസ്ആര്‍ടിസി; ഉദ്യോഗസ്‌ഥന് എതിരെ നടപടി എടുത്തു
എറണാകുളം : എറണാകുളം ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കാടുപിടിച്ച സംഭവത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ക്കെതിരെ നടപടി സ്വീകരിച്ചു. എറണാകുളം ഡിപ്പോ എഞ്ചിനീയര്‍ പി പി മാര്‍ട്ടിനെ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലേക്ക് സ്‌ഥലം മാറ്റി. കെഎസ്ആര്‍ടിസി...































