Tue, Oct 21, 2025
29 C
Dubai
Home Tags Ernakulam News

Tag: Ernakulam News

ഹോസ്‌റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചാലായ്‌ക്കയിൽ ഹോസ്‌റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ശ്രീനാരായണ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാംവർഷ വിദ്യാർഥിനിയും കണ്ണൂർ സ്വദേശിനിയുമായ കെ ഫാത്തിമ ഷഹാന (21)...

നെട്ടൂരിൽ കായലിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: നെട്ടൂരിൽ കായലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ളസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം നിലമ്പൂർ സ്വദേശിനി ഫിദ (16) ആണ് മരിച്ചത്. വലയിൽ കുടുങ്ങിയ നിലയിൽ മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്‌ച രാവിലെ...

നേര്യമംഗലത്ത് കാറിന് മുകളിൽ മരം വീണ് ഒരുമരണം; മൂന്നുപേർക്ക് പരിക്ക്

കൊച്ചി: ശക്‌തമായ കാറ്റിലും മഴയിലും നേര്യമംഗലം വില്ലാഞ്ചിറയിൽ മരം കടപുഴകി കാറിന് മുകളിൽ വീണ് ഒരുമരണം. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി രാജകുമാരി സ്വദേശികളാണെന്നാണ് വിവരം. കാർ...

ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

എറണാകുളം: ഫോർട്ട് കൊച്ചിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചി സ്വദേശി മൂലങ്കുഴിയിൽ ബിനോയ് സ്‌റ്റാൻലിയാണ് മരിച്ചത്. എറണാകുളം തോപ്പുംപടിയിലെ കടയിൽ കയറിയാണ് യുവാവിനെ കുത്തിക്കൊന്നത്. അയൽവാസി അലൻ എന്നയാളാണ്...
- Advertisement -