Tag: EWS Reservation
എഞ്ചിനീയറിങ് കോളേജുകളിൽ സംവരണ അട്ടിമറി; ഉദ്യോഗസ്‌ഥരുടെ പിഴവെന്ന് മന്ത്രി കെ.ടി ജലീൽ
തിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള രണ്ട് എയ്‌ഡഡ് കോളേജുകളിൽ മുന്നോക്ക സംവരണം നടത്തിയത് ഉദ്യോഗസ്‌ഥരുടെ പിഴവ് മൂലമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ. കൊല്ലം ടി.കെ.എം എഞ്ചിനീയറിങ് കോളേജ്, കോതമംഗലം മാർ അത്തനേഷ്യസ്...































