Mon, Oct 20, 2025
29 C
Dubai
Home Tags Explosion In Kannur

Tag: Explosion In Kannur

കണ്ണൂരിൽ നടുറോഡിൽ സ്‌ഫോടനം; വീടുകളുടെ ജനൽചില്ലുകൾ തകർന്നു

കൂത്തുപറമ്പ്: കണ്ണൂർ പാട്യം മൗവഞ്ചേരി പീടികയിൽ നടുറോഡിൽ സ്‌ഫോടനം. സമീപത്തെ രണ്ടു വീടുകളുടെ ജനൽചില്ലുകൾ തകർന്നു. ഇന്ന് പുലർച്ചെ 12.15നായിരുന്നു സംഭവം. പടക്കമാണോ ബോംബാണോ പൊട്ടിയതെന്ന് പോലീസ് പരിശോധിക്കുകയാണ്. സ്‌ഫോടക വസ്‌തുക്കളും റോഡിലെ...

കണ്ണപുരം സ്‌ഫോടനക്കേസ്; പ്രതി അനൂപ് മാലിക് പിടിയിൽ

കണ്ണൂർ: കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി അനൂപ് മാലിക് പിടിയിൽ. കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ കണ്ണപുരം പോലീസിന്റെ പിടിയിലായത്. അനൂപ് വാടകയ്‌ക്ക്‌ എടുത്ത വീട്ടിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു. അനൂപിന്റെ ബന്ധു ചാലോട് സ്വദേശി...

പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കം; കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്

കണ്ണൂർ: കണ്ണപുരം സ്‌ഫോടനത്തിൽ കേസെടുത്ത് പോലീസ്. എക്‌സ്‌പ്ളോസീവ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനൂപിനെതിരെ മുമ്പും കേസുള്ളതായാണ് പുറത്തുവരുന്ന വിവരം. 2016ൽ നടന്ന പൊടിക്കുണ്ട് സ്‌ഫോടന...

കണ്ണൂരിൽ വൻ സ്‌ഫോടനം; ഒരുമരണം, ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ വൻ സ്‌ഫോടനം. പടക്ക നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സൂചന. ഒരാൾ മരിച്ചു. അന്യസംസ്‌ഥാന തൊഴിലാളിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രി രണ്ടുമണിയോടെയാണ്...

പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചു; വീര്യം കുറഞ്ഞ ബോംബെന്ന് പോലീസ്

കണ്ണൂർ: പാനൂരിൽ റോഡിൽ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ചതായി നാട്ടുകാർ. ചെണ്ടയാട് കുന്നുമ്മൽ കണ്ടോത്തുംചാലിലാണ് ഇന്ന് പുലർച്ചെ 12.30ഓടെ സ്‌ഫോടനമുണ്ടായത്. രണ്ടുതവണ സ്‌ഫോടന ശബ്‌ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സ്‍ഫോടകവസ്‌തു റോഡിലേക്ക് വലിച്ചെറിയുക ആയിരുന്നെന്നാണ് സൂചന. ഇത്...
- Advertisement -