Mon, Oct 20, 2025
30 C
Dubai
Home Tags Fake documents

Tag: Fake documents

വ്യാജരേഖ കേസ്; വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്- ഇന്ന് തെളിവെടുപ്പ്

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യയുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. തനിക്കെതിരെ നടന്നത് അട്ടപ്പാടി കോളേജ് പ്രിൻസിപ്പൽ കൂടെ അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന ആണെന്ന്...

വ്യാജരേഖ കേസ്; വിദ്യ റിമാൻഡിൽ- ഇന്നും നാളെയും പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ റിമാൻഡിൽ. ജൂലൈ ആറു വരെയാണ് വിദ്യയെ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തിരിക്കുന്നത്‌. ഇന്നും നാളെയും വിദ്യയെ...

വ്യാജരേഖ കേസ്; രാഷ്‌ട്രീയ ഗൂഢാലോചനയെന്ന് വിദ്യ- അറസ്‌റ്റ് രേഖപ്പെടുത്തി

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മേപ്പയ്യൂരിലെ കുട്ടോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ അഗളി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌....

വ്യാജരേഖ ചമയ്‌ക്കൽ കേസ്; കെ വിദ്യ പോലീസ് കസ്‌റ്റഡിയിൽ

പാലക്കാട്: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യ പോലീസ് പിടിയിൽ. കോഴിക്കോട് മേപ്പയ്യൂരിൽ നിന്നാണ് വിദ്യയെ പാലക്കാട് അഗളി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. വിദ്യയെ ഉടൻ പാലക്കാടേക്ക് കൊണ്ടുവരും. വിദ്യക്കായി...

വ്യാജരേഖാ കേസ്; വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹരജിയിൽ സംസ്‌ഥാന സർക്കാരും ഇന്ന് കോടതിയെ നിലപാട് അറിയിക്കും. കേസ് രാഷ്‌ട്രീയ നേട്ടത്തിന്...

വിദ്യയെ കണ്ടെത്താനാകാതെ പോലീസ്; അന്വേഷണം പ്രതിസന്ധിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ പ്രതിയായ കെ വിദ്യയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസ് അഗളി പോലീസിന് കൈമാറിയിട്ട് 12 ദിവസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വിദ്യ എവിടെയാണുള്ളതെന്ന് അറിയില്ലെന്നാണ്...

ആലപ്പുഴ എസ്എഫ്ഐയിലും വ്യാജസർട്ടിഫിക്കറ്റ്; ഡിഗ്രി തോറ്റ നേതാവിന് എംകോമിന് പ്രവേശനം

ആലപ്പുഴ: വ്യാജഡിഗ്രിയുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിക്കെതിരെ ഉള്ള വിവാദത്തിൽ ഇടപെട്ട് സിപിഐഎം നേതൃത്വം. എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് സിപിഐഎം നേതൃത്വം ഇടപെട്ട് നടപടി എടുത്തത്. എംകോം...

വിദ്യയ്‌ക്ക്‌ ജാമ്യം നൽകരുത്; അഗളി പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വ്യാജരേഖാ കേസിൽ കെ വിദ്യക്കെതിരെ അഗളി പോലീസ് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. വിദ്യ വ്യാജരേഖ ചമച്ചെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും കോടതിയിൽ പോലീസ് ആവശ്യപ്പെട്ടു. വിദ്യയെ ചോദ്യം ചെയ്യണമെന്ന്...
- Advertisement -