Tag: Fire Accident At Thrissur
കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം; 4 പേർക്ക് പരിക്കേറ്റു
തൃശൂർ: ജില്ലയിലെ വേലൂർ ചുങ്കത്ത് കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം. അപകടത്തെ തുടർന്ന് നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ കുന്ദംകുളം, വടക്കാഞ്ചേരി അഗ്‌നിശമന...































