Tag: fire at kochi
ബ്രഹ്‌മപുരം തീപിടിത്തം; തീ കെടുത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ കെടുത്താനുള്ള ഊർജിത ശ്രമങ്ങൾ തുടരുന്നു. രാവിലെ കൊച്ചിയിലെ മാലിന്യ പുകയ്‌ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി തുടങ്ങിയിട്ടുണ്ട്....
ബ്രഹ്‌മപുരം തീപിടിത്തം; സമീപവാസികൾ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശം
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീ രണ്ടു ദിവസമായിട്ടും അണയ്‌ക്കാനായില്ല. ഇതിന്റെ പശ്‌ചാത്തലത്തിൽ ബ്രഹ്‌മപുരത്തും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർ നാളെ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കളക്‌ടർ രേണുരാജ് നിർദ്ദേശം...
ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പുക
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും കനത്ത പുക. കിലോമീറ്ററുകളോളം അകലേക്ക് വരെ പുക വ്യാപിച്ചിട്ടുണ്ട്. കൊച്ചി നഗരത്തിൽ വാഹന ഗതാഗതം ദുഷ്‌കരമായിട്ടുണ്ട്....