Tag: Fire in Car
ഓടുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ അൽഭുതകരമായി രക്ഷപ്പെട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയതിനാലാണ് കാറിലുണ്ടായിരുന്നവര്‍ അൽഭുതകരമായി രക്ഷപ്പെട്ടത്.
നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപത്ത് വെച്ച്...