Fri, Jan 23, 2026
15 C
Dubai
Home Tags Fransis pop

Tag: fransis pop

ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യയിലേക്ക്; സന്ദർശനം അടുത്ത വർഷം

സുഡാൻ: ഫ്രാൻസിസ് മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും. രണ്ടു പതിറ്റാണ്ടിന് ശേഷമാണ് മാർപ്പാപ്പ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ...

ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷം ആദ്യമെന്ന് റിപ്പോർട്

ന്യൂഡെൽഹി: അടുത്ത വർഷം ആദ്യം ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം ഉണ്ടായേക്കുമെന്ന് റിപ്പോർട്. ഒരാഴ്‌ച നീളുന്ന സന്ദർശന പരിപാടിയുടെ ഭാഗമായായിരിക്കും അദ്ദേഹം ഇന്ത്യയിൽ എത്തുക. മാര്‍പാപ്പ കേരളത്തില്‍ വരുന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല....

യുക്രൈൻ സന്ദർശനം പരിഗണനയിലെന്ന് മാർപാപ്പ

വത്തിക്കാന്‍: യുക്രൈൻ സന്ദർശിക്കുന്ന കാര്യം പരിഗണനയിലെന്ന് ഫ്രാൻസിസ് മാർപാപ്പ. യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്കുള്ള സന്ദർശനത്തിനിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കി മാർപാപ്പയെ കീവിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ചോയെന്ന ചോദ്യത്തിനാണ്...

സ്വവര്‍ഗ ലൈംഗികത; സഭയുടെ നിലപാടില്‍ മാറ്റമില്ല; മാര്‍പ്പാപ്പയെ തള്ളി കെസിബിസി

കൊച്ചി: സ്വവര്‍ഗാനുരാഗികളെ കുറിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞതായുള്ള വാര്‍ത്തകള്‍ തെറ്റെന്ന് കേരളാ കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി). സ്വവര്‍ഗ അനുരാഗികള്‍ക്ക് കുടുംബത്തിന് തുല്യമായ നിയമ പരിരക്ഷ ലഭിക്കണമെന്ന് മാര്‍പ്പാപ്പ പറഞ്ഞിട്ടില്ലെന്നാണ് കെസിബിസിയുടെ അവകാശ...

സ്വവർഗാനുരാഗികള്‍ ദൈവത്തിന്റെ മക്കള്‍; ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ട്രാൻസ്‌ജെന്‍ഡര്‍ വ്യക്‌തികളുടെ വിഷയത്തില്‍ പരസ്യ നിലപാട് സ്വീകരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നും സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ വ്യക്‌തമാക്കി. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പയുടെ പ്രതികരണം....
- Advertisement -